---
title: "സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "Accident: Private bus and bike collide; Two youths die tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320257/Accident: Private bus and bike collide; Two youths die tragically"
published_at: "2025-10-13T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ec5ed48180a_1000359570.png"
keywords: []
---

# സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** കൊല്ലം: കൊല്ലം മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. താന്നി സ്വദേശികളായ അലൻ ജോസഫ് , വിനു രാജ് എന്നിവരാണ് മരിച്ചത്.

## Article Content

കൊല്ലം: കൊല്ലം മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. താന്നി സ്വദേശികളായ അലൻ ജോസഫ് , വിനു രാജ് എന്നിവരാണ് മരിച്ചത്.

യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊട്ടിയത്തെയും മേവറത്തെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320257/Accident: Private bus and bike collide; Two youths die tragically)